play-sharp-fill
കോട്ടയം ശാസ്ത്രി റോഡിൽ  തീ പിടുത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം ശാസ്ത്രി റോഡിൽ തീ പിടുത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിൽ തീ പിടുത്തം.

നമ്പർ പ്ലേറ്റ് കടയ്ക്ക് എതിർവശത്തുള്ള ചപ്പ് ചവറുകൾ കൂട്ടിയിട്ടിരിക്കുന്നിടത്താണ് തീപിടുത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്ത് മുറിച്ചിട്ടിരുന്ന തണൽ മരത്തിൻ്റെ തടികളിൽ തീപിടിച്ചുവെങ്കിലുംഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചതോടെ അപകടം ഒഴിവായി.

ഗ്രേഡ് എ എസ് ടി ഒ റജിമോൻ, ഫയർമാൻ ഷിബു മുരളി, സുമിത് സുധാകരൻ, നിജിൻകുമാർ, അരുൺ രാജ് എന്നിവരാണ് തീയണച്ചത്.