https://thirdeyenewslive.com/kottayam-exhibition-of-kifb/
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ കോട്ടയം നാഗമ്ബടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന വിപണന മേളയിൽ കിഫ്ബിയുടെ 'വെർച്വൽ റിയാലിറ്റി' ശ്രദ്ധ നേടുന്നു