play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (10/01/2023) ഗാന്ധിനഗർ, ഈരാറ്റുപേട്ട, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10/01/2023) ഗാന്ധിനഗർ, ഈരാറ്റുപേട്ട, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (10/01/2023) ഗാന്ധിനഗർ, ഈരാറ്റുപേട്ട, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ KSTP യുടെ റോഡ് വർക്ക് നടക്കുന്നതിനാൽ, ൽ, സബ്‌സ്റ്റേഷൻ മുതൽ പോലീസ് സ്റ്റേഷൻ, നിത്യ, ജിജോ സ്കാൻ, ശാസ്താമ്പലം, ചെമ്മനം പടി, എയ്‌ഷെർ, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം ഓൾഡ് mc റോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്‌ വർക്ക് ഉള്ളതിനാൽ രാവിലെ 9 മുതൽ 5 വരെ മങ്കൊമ്പ് പള്ളി, അപ്പർ മങ്കൊമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

3.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

5. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം, മാർമല, മലമേൽ , ഐരാറ്റുപാറ, മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

6.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 വരെ ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി, മേതിരി അമ്പലം, നെല്ലിയാനിക്കുന്ന് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

7. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കരിമ്പിലബലം , ആകുളം , ബേ ദേസ്ഥ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

8.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന്, പി. എച്ച്. സി, ഹരിതാഹോംസ് എന്നീ ട്രാൻസ്ഫോർമുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

9. കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫ്രഞ്ചു മുക്ക് , വില്ലേജ് ഓഫീസ് , സെമിനാരി എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

10. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിപ്പുറം സ്കൂൾ , ആണ്ടവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും .

11. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി, ചെമ്പൻകുഴി, കിളിമല, കക്കാട്ടുപടി, പറുതലമറ്റം, വെണ്ണിമല എന്നിവിടങ്ങളിൽ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.