കോട്ടയം ജില്ലയിൽ ഇന്ന്( 17/05/2022) ഈ  സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന്( 17/05/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 17 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുറിച്ചി സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ രാവിലെ 9.30 മണി മുതൽ വൈകിട്ടു് 5.00 മണി വരെ FACTകടവ്, ശെൽവൻ, ഷാരോൺ, ലീ അസോസിയേറ്റ്സ് ജെസികുരിയാക്കോസ്, എന്നീ ട്രാൻസ്ഫോർമറുകളിൽ പൂർണമായും കാലായിപ്പടി, കേരളാ ബാങ്ക്, ഔട്ട് പോസ്റ്റ്, പി.പി.ചെറിയാൻ, മന്ദിരം, പുത്തൻപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് കോയിപ്പുറം സ്കൂൾ , ആണ്ടവൻ , അന്നപൂർണ്ണേശ്വരി ക്ഷേത്രം , വാര്യർ സമാജം ,വാര്യത്ത്കുളം, മതുമൂല , റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

3) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സിന്ധ്യ, പൈക ടൗൺ, പൈക ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

4) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്താഴകുഴി, കുറ്റിയ കുന്ന് വെണ്ണാശ്ശേരി, എരുമപ്പെട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

5) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 13-ാം മൈൽ , ഇളംകാവ്, 12-ാം മൈൽ ദേവപുരo, കോത്തല, മൈൽ എന്നിടങ്ങളിൽ എച്ച് ടി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

6) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ ചെമ്പോല, മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ, ആശ്രമം, നാഗപുരം, കൊല്ലാട് പാടം, മണിയംപാടം, ഐ പി സി സെമിനാരി, ടി എസ് ആർ,മാടപള്ളി ട്രേഡേഴ്സ് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

7) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഏലംകുന്ന്,പങ്കിപുറം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും,