https://thirdeyenewslive.com/kottayam-drunken-drivers-ai-camera/
കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ബസ്, ഓട്ടോ ഡ്രൈവർമാരിൽ പകുതിയിലധികവും മദ്യലഹരിയിൽ; ഭൂരിഭാഗം വാഹനങ്ങളും ഓടുന്നത് ഇൻഷൂറൻസ് ഇല്ലാതെ; പഴം പച്ചക്കറി കടകളുടെ പേര് പറഞ്ഞ് വാഹനമോടിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഒറ്റയാൾക്കും ലൈസൻസില്ല; പൊലീസിന് വേണ്ടത് ഹെൽമറ്റും, സീറ്റ് ബെൽറ്റും മാത്രം; എഐ ക്യാമറ വന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനപരിശോധന എ.സി മുറിക്കകത്തായി; കഞ്ചാവും മയക്കുമരുന്നും ജില്ലയിലേക്കൊഴുകുന്നു ... ! ... !