Send the following on WhatsApp
Continue to Chatഅഞ്ജലിബാറിലെ കൊലപാതക ശ്രമം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിസംഘം; യുവാക്കളായ പ്രതികള്‍ ഗുണ്ടാ സൂര്യന്റെ പിള്ളേര്; മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിനെ കൊന്നുതള്ളിയ ജോമോന് സൂര്യന്റെ എതിര്‍ചേരി; കൊച്ചി- ഇടുക്കി വഴി എത്തുന്ന ലഹരിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും കോട്ടയത്തെ കുട്ടികള്‍; മീനച്ചിലാറും മണിമലയാറും മാത്രമല്ല, സ്റ്റാമ്പും കല്ലും ഓയിലും വരെ ഒഴുകുന്നുണ്ട് കോട്ടയത്തിന്റെ മടിത്തട്ടിലൂടെ..! https://thirdeyenewslive.com/kottayam-drug-dealers-anjali-bar-attack-crime/