https://thirdeyenewslive.com/kottayam-drug-case/
മയക്കുമരുന്ന് മാഫിയയെ പൂട്ടി ലഹരി വിരുദ്ധ സ്ക്വാഡ്; യുവാക്കളേയും, വിദ്യാർത്ഥികളേയും ലക്ഷ്യംവെച്ച് ജില്ലയിലേക്ക് എത്തുന്നത് കോടികളുടെ മയക്കുമരുന്ന്; 50 ​​ഗ്രാം എംഡിഎംഎയുമായി ന​ഗരമധ്യത്തിൽ നിന്ന് കാരാപ്പുഴ സ്വദേശി ​ഗോകുൽ സുരേഷ് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് മയക്കുമരുന്നമാഫിയയുടെ കൂടുതൽ വിവരങ്ങൾ