play-sharp-fill
കോട്ടയം ജില്ലയിൽ നാളെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ 5 ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട് ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം സെക്ഷന്റെ പരിധിയിലുള്ള പുളിക്കപടവ് ട്രാൻസ്‌ഫോർമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ ഉള്ള ഞര ളം കുളം, ഗയ്കോ , കരികുളം, ശാലോം നഗർ നസ്രത്ത് ഹിൽ തുടങ്ങിയ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും ,