Send the following on WhatsApp
Continue to Chatഞങ്ങളിതിന്റെ മൂലക്കല്ല് വരെ പൊളിച്ചടുക്കും..! എന്നിട്ടേ കസേര ഒഴിയു ; കോട്ടയം നഗരസഭയ്ക്കെതിരെ വിജിലൻസിലുളളത് 1170 പരാതികൾ ; അനധികൃത കെട്ടിട നിർമ്മാണം വ്യാപകമായി നടക്കുന്നു; അനധികൃത നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത മുൻ സെക്രട്ടറിമാരായ ജെ മുഹമ്മദ് ഷാഫി, സജി എസ്, ബിജു എസ് എന്നിവരടക്കം ഏഴ് പേർക്കെതിരെ നടപടിയുമായി വിജിലൻസ്; സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥർ വിജിലൻസ് നടപടിക്ക് വിധേയമായ ദിവസം തന്നെ നാഗമ്പടം മൈതാനം അനധികൃതമായി സ്വകാര്യ വക്തിക്ക് വാടകയ്ക്ക് നൽകി കോട്ടയം നഗരസഭ; നഗരസഭയിലെ ഇരുപതോളം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ..! https://thirdeyenewslive.com/kottayam-corporation-corruption-3/