https://thirdeyenewslive.com/kottayam-bar-nisha-snehakkood-oki/
കോട്ടയത്തെ കുടിയന്മാർ അറിയാൻ; പൊലീസുകാർക്ക് കുടിവെള്ളവും, സംഭാരവും നല്കാനായി സന്നദ്ധ സംഘടനയ്ക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 200 ഓളം കാലി കുപ്പികൾ സൗജന്യമായി നല്കിയത് അർക്കാഡിയ ബാർ; ഇന്ന് MC റോഡിലെ പ്രശസ്തവും, പുരാതനവുമായ ബാറുകാർ പണം നൽകിയാലേ കുപ്പി തരൂ എന്ന് പറഞ്ഞു; അന്ന് അർക്കാഡിയ മാതൃകയായപ്പോൾ ഇന്ന് കൊള്ളക്കാരായത് മറ്റൊരു ബാറുകാർ; കുടിക്കരുതെന്ന് പറയുന്നില്ല, പക്ഷേ, കണ്ണിൽച്ചോര ഇല്ലാത്ത ബാറിൽ നിന്ന് കുടിക്കരുത്; വൈറലായി യുവതിയുടെ കുറിപ്പ്...