https://thirdeyenewslive.com/kottayam-arest-vigilandd/
"ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി": പട്ടയം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പിടിയിലായത് പീരുമേട്ടിലെ തഹസീൽദാരായ ആലപ്ര സ്വദേശി;കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ ഒരു മാസത്തിനിടെ നാലാമത്തെ അറസ്റ്റ്; കൈക്കൂലിക്കാരെ വിടാതെ പിന്തുടർന്ന് കോട്ടയം വിജിലൻസ് '