കോട്ടയം ശാസ്ത്രീറോഡിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ കാറുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു; ആളപായമില്ല
സ്വന്തം ലേഖകൻ
കോട്ടയം : നഗരമധ്യത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ശാസ്ത്രീറോഡിന് സമീപം കൂര്യൻ ഉതുപ്പ് റോഡിലാണ് അപകടം.
ലോഗോസ് ജംഗ്ഷനിൽ നിന്നും, ശാസ്ത്രി റോഡിൽ നിന്നുമെത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറുകളുടെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Third Eye News Live
0