Send the following on WhatsApp
Continue to Chatകോട്ടയം നഗര മധ്യത്തിൽ ചള്ളിയിൽ റോഡിന് സമീപം വ്യാപാരസ്ഥാപനങ്ങളുടെ പുറകിൽ മാലിന്യം തള്ളുന്നതായി പരാതി..!! അസഹ്യമായ ദുർഗന്ധം കാരണം കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സ് മൂക്കും പൊത്തി തിരിഞ്ഞോടുന്നു !! പരാതി പറഞ്ഞിട്ടും കേട്ട ഭാവം കാണിക്കാതെ നഗരസഭാ ഹെൽത്ത് വിഭാഗം ! https://thirdeyenewslive.com/kottayam-52/