https://thirdeyenewslive.com/koruthod-kuzhimav-road/
യാത്രക്കാർ ശ്രദ്ധിക്കുക... ; കോരുത്തോട് കുഴിമാവ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിൽ ; ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ വാഹനങ്ങള്‍ കൂടുതൽ അപകടത്തില്‍ പെടാനുള്ള സാധ്യതയും