https://thirdeyenewslive.com/kootikal-native-financial-support/
കൂട്ടിക്കൽ ചപ്പാത്തിൽ സൈക്കിളിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്; തുടർചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; നാരകംപുഴ സ്വദേശിയായ പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാടിനൊപ്പം നമുക്കും കൈകോര്‍ക്കാം.....!