
ചേർത്തല: കഴിഞ്ഞ 10 വർഷത്തെ പിണറായി വിജയന്റെ ഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനത കോൺഗ്രസിനെയും യുഡിഎഫി നെയും വിശ്വാസത്തിൽ എടുത്തത് തെറ്റായിപോയെന്ന് ജനം തിരിച്ചറിഞ്ഞെന്ന് ജെഎസ്എസ് (പി)പാർട്ടി സംസ്ഥാന സംഘടന സെക്രട്ടറി പി.എം. ബിജുമോൻ പറഞ്ഞു.
അത് സാക്ഷ്യപ്പെടുത്തുന്ന തരത്തിൽ പുതുയുഗം വാഗ്ദാനം നൽകി പ്രചരണം നയിച്ച ആളും, കേരളത്തിൽ നിയമസഭാ അംഗം അല്ലാത്ത ആളും, സീനിയോറിറ്റി ഉണ്ടെന്ന് പറയുന്ന ആളും തമ്മിൽ അധികാര കസേരയ്ക്ക്
വേണ്ടിയുള്ള വാക്പ്പോരുകളും വടംവലിയും തെരുവ് ഫ്ലെക്സ് യുദ്ധങ്ങളും പൊതുജന മധ്യത്തിൽ നടക്കുന്നു. സർക്കാർ രൂപീകരിക്കാൻ വേണ്ട സാഹചര്യം ജനങ്ങൾ ഇവർക്കു കൊടുത്തിട്ടും കഴിവ് കെട്ട കോൺഗ്രസ്സും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ ഹൈക്കമാൻഡും ജനവികാരം മനസിലാക്കാതെ പ്രവർത്തിക്കുന്നത് ഏറെ ല…







