https://thirdeyenewslive.com/kollam-crime-oldagepeople-struggle-kollam-kerala-police-son-beating-mother/
എന്നെ കൊല്ലരുതെടാ... " ഇത് ഒരമ്മയുടെ നിലവിളിയാണ്! വയോജന നിയമം നിലനിൽക്കുന്ന നാട്ടിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച്‌ മകൻ ; അമ്മയെ തല്ലുന്ന സഹോദരനെ പ്രോത്സാഹിപ്പിച്ച് വീഡിയോ എടുത്ത് സഹോദരി; " ചാവെടീ... നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്... എന്ന് മകളും " "എന്നിട്ടും എനിക്ക് പരാതിയില്ല, അവൻ എന്റെ മകനല്ലേ... "മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകൾ