https://thirdeyenewslive.com/kochi-kalamassery-old-chicken-raid/
കൊച്ചി കളമശ്ശേരിയിൽ 400 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്; നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്