രണ്ട് സീറ്റ് ന്യായമായ ആവശ്യം : കെ എം. മാണി
സ്വന്തം ലേഖകൻ
കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് എന്ന കേരള കോൺഗ്രസ് എമ്മിന്റെ ന്യായമായ ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.
കേരള കോൺഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ് രണ്ട് സീറ്റ് . അത് പാർട്ടിക്ക് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്ടു സീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്ന് കെ.എം. മാണി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Third Eye News Live
0