https://thirdeyenewslive.com/kitex-twenty-20/
കിറ്റക്‌സ് കമ്പനി സ്ഥാപിച്ച ഡൈയിംഗ്, ബ്ലീച്ചിംഗ് യൂണിറ്റുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി ഇല്ല; ഒഴിഞ്ഞ് മാറി ട്വന്റി- 20 പഞ്ചായത്ത്; കിറ്റക്‌സിന്റെ അഴിമതി മറയ്ക്കാനോ ട്വന്റി-20?