https://thirdeyenewslive.com/kitex-group-chairman-and-managing-director-sabu-m-jacob-press-meet/
'കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല': സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി