play-sharp-fill
യുവതിയെ തട്ടികൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം., പോലീസ് ഉദ്യോഗസ്ഥനും പൂജാരിയുo പിടിയിൽ.

യുവതിയെ തട്ടികൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം., പോലീസ് ഉദ്യോഗസ്ഥനും പൂജാരിയുo പിടിയിൽ.

 

തിരുവനന്തപുരം: വിവാഹ മോചിതയായ യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിൽ പോലീസും, പൂജാരിയും അറസ്റ്റിൽ .

ജോത്സ്യനും, കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമും, തിരുവനന്തപുരം റൂറല്‍ എ ആർ ക്യാമ്ബിലെ പൊലീസുകാരനുമായ സുധീറുമാണ് തട്ടികൊണ്ട് പോയത്.

സംഘത്തില്‍ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴ്ച്ച വ്യാഴ്ച രാവിലെ പേരൂർ ക്കടവിലാണ് സംഭവം. ഇരു പ്രതികളയും പോലീസ് കേരള തമിഴ് – നാട് ബോർഡറിൽ നിന്നും പിടികൂടി. കല്യാണം കഴിക്കാനാണ് യുവതിയെ തട്ടികൊണ്ട് പോയതെന്ന് പൂജാരി പോലീസിന് മൊഴി നൽകി. കേസിൽ നാലുപ്രതികൾ ഉൾപ്പെട റിമാൻഡ് ചെയ്തു.