https://thirdeyenewslive.com/kerl-pwd-minstr-mriyas-mass-phone-call/
മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി, ഫലം കണ്ട് പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ - ഇൻ പ്രോഗ്രാം; ചുമതലയേറ്റ് പതിനഞ്ച് ദിവസത്തിനകം മികച്ച മന്ത്രിയെന്ന് പേരെടുത്ത് മുഹമ്മദ് റിയാസ്