https://thirdeyenewslive.com/keralamkundu-waterfall-latest/
വിജേഷിന് ഇത് പുതുജീവൻ...! കൂട്ടുകാരോടൊപ്പം കേരളാകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറിങ്ങിയ യുവാവ് മുങ്ങിതാഴ്നു ; പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാനാകാതെ അലമുറയിട്ട് സുഹൃത്തുക്കൾ ; ഒടുവിൽ രക്ഷകനായത് സ്വകാര്യ ബസ് ഡ്രൈവർ