play-sharp-fill
നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ; ഔദ്യോ​ഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ; ഇനി മുതൽ കേരള പൊലീസ് വാട്സ്ആപ്പ് ചാനലിലും

നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ; ഔദ്യോ​ഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ; ഇനി മുതൽ കേരള പൊലീസ് വാട്സ്ആപ്പ് ചാനലിലും

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: വാട്സ്ആപ്പ് ചാനലുമായി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോ​ഗിക അറിയിപ്പുകൾ, വിവിധ ബോധവത്കരണ പോസ്റ്ററുകൾ, വീഡിയോകൾ ചാനൽ വഴി ലഭിക്കും.

പൊലീസിന്റെ കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയപ്പെട്ടവരേ.. നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്കൊപ്പം ചേർന്ന് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളുമുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ, വിവിധ ബോധവൽക്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ വഴിയും നിങ്ങൾക്ക് ലഭ്യമാകും.

ചാനൽ ലിങ്ക്: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s