https://thirdeyenewslive.com/kerala-police-corruption-rti/
കേരളാ പൊലീസിനെന്തിന് 'കുഴിബോംബ്' ഏൽക്കാത്ത വണ്ടി...? പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച കോടികൾ വകുപ്പിലെ ഉന്നതർ ആഡംബര സുരക്ഷാ വാഹനങ്ങൾക്കായി വകമാറ്റി ; പൊലീസ് സ്റ്റേഷനുകളിൽ ഇന്നും പഴയ വയർലെസ് സെറ്റുകൾ തന്നെ ആശ്രയം: ഗതാഗതനിയന്ത്രണത്തിനുള്ള ഡിവൈഡറുകൾക്ക് പോലും പരസ്യദാതാക്കളെ തേടേണ്ട ഗതികേടിൽ കേരളാ പൊലീസ്