https://thirdeyenewslive.com/kerala-police-31/
സര്‍ക്കാരിനും ജനങ്ങൾക്കുമിടയിലെ കണ്ണാടിയായ പൊലീസിലെ മധ്യനിരയ്ക്ക് ശ്വാസം മുട്ടുന്നു; സര്‍ക്കാര്‍ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്; പൊലീസുകാർക്കുമുണ്ട് മാതാപിതാക്കളും കുടുംബവും; ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം പെരുകുന്നു; പുലർച്ചെയെത്തുന്ന "സാട്ട" യിൽ ഭയന്ന് വിറച്ച് ഉദ്യോഗസ്ഥർ ; മഴയത്തും വെയിലത്തും വരിനിന്ന് പണിയെടുക്കുന്നവരെ ആര് സംരക്ഷിക്കും..?