https://thirdeyenewslive.com/kerala-police-21/
ജാമ്യമെടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടി രാത്രി ഒരു മണിയോടെ പൊലീസ് വീട്ടിലെത്തി; വാതിൽ തുറക്കാതെ വീട്ടുകാർ; പൊലീസ് വീടിന്റെ ജനൽചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി