https://thirdeyenewslive.com/kerala-high-court-says-about-hartals/
സന്തോഷിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും മാത്രം;ഹര്‍ത്താലുമായി സഹകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ജോലിക്ക് പോകാമോ? ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകര്‍ത്ത് തന്നെ വേണോ ആധുനിക കാലത്തെ പ്രതിഷേധങ്ങള്‍? എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമോ ഹര്‍ത്താല്‍? കോടതി പറഞ്ഞത് അറിയാം...