https://thirdeyenewslive.com/kerala-election-arif/
ക്യാപ്റ്റന്റെ അല്ലാതെ ആരുടെയും പടം പോസ്റ്ററിൽ പാടില്ല....! പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പടംവച്ച് പോസ്റ്റർ അടിച്ച ആരിഫിന് പണി കിട്ടിയേക്കും ; സ്ഥാനാർത്ഥികൾ വിജയിക്കട്ടെയെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് വിശദീകരണം :കനൽത്തരി സഖാവിന്റെ പോസ്റ്റർ വിവാദത്തിൽ ഉഴറി സി.പി.എം