കേരള കോൺഗ്രസ് എമ്മിൻ്റെ അംഗത്വ വിതരണം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: കേരളകോൺഗ്രസ് എം പാർട്ടിയുടെ അംഗത്വ വിതരണം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
നിയോജക മണ്ഡലം പ്രസിഡൻറ് ജോജി കുറത്തിയാടൻ്റെ അധ്യക്ഷതയിൽ നടന്ന മെമ്പർഷിപ്പ് കാമ്പയിന് നിർമ്മല ജിമ്മി, സണ്ണി തെക്കേടം, രൂപേഷ് പെരുമ്പള്ളിപറമ്പിൽ, ജോൺസ് ബി ജയിംസ്, സന്തോഷ് കല്ലറ, ഗൗതം നായർ, ബിറ്റു വൃന്ദാവൻ, കിംഗ്സ്റ്റൺ രാജാ, ജോ തോമസ്, രൂപേഷ് എബ്രഹാം, വിഎം റെക്സ് സോൺ, ചീനിക്കുഴി രാധാകൃഷ്ണൻ, സജീഷ് സ്കറിയ, രാജു ആലപ്പാട് എന്നിവർ നേതൃത്വം നൽകി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0