https://thirdeyenewslive.com/kerala-colectroateok/
അവരൊക്കെ പിടിപാടുള്ള ആളുകളാണ് സാറേ..! കളക്ടറേറ്റിനകത്ത് നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി കാർ പാർക്ക് ചെയ്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ; നടപടിയെടുക്കാതെ പൊലീസ്: കളക്ടറേറ്റ് വളപ്പിൽ അനധികൃത പാർക്കിംങ് തുടരുന്നു