കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കായംകുളം:ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രൻ (36) ആണ് മരിച്ചത്. കായംകുളം കരിയിലകുളങ്ങര മാളിയേക്കൽ
ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Third Eye News Live
0