https://thirdeyenewslive.com/kattappana-fake-gold-issue/
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ....! ഇടുക്കിയിലും തമിഴ്നാട്ടിലുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ; അറസ്റ്റിലായത് കട്ടപ്പന, അണക്കര സ്വദേശികളായ നാല് പേർ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം