https://thirdeyenewslive.com/karunaagapally-house-attacked/
ആയില്യം നക്ഷത്രത്തില്‍ ജനിച്ച രണ്ട് വയസുകാരനെ കാണാതിരിക്കാന്‍ മറ; അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പ്രചരണം; കുഞ്ഞ് മുറ്റത്തിറങ്ങിയാല്‍ പോലും ആട്ടിയോടിക്കും; അയല്‍വാസിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടു പോകേണ്ട അവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ ഒരു കുടുംബം...!