https://thirdeyenewslive.com/kannnur-child-death/
ഒന്നര വയസുകാരന്റെ മരണം കൊലപാതകം തന്നെ...! രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ