https://thirdeyenewslive.com/kanjirappally-instagram-message-issue/
ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീലസന്ദേശം; യുവാവിനെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും ഇൻസ്റ്റ​ഗ്രാമിലൂടെതന്നെ മുണ്ടക്കയത്ത് വിളിച്ചുവരുത്തി; വാക്ക് തർക്കത്തിനിടെ കൈയ്യാങ്കളി; ബലമായി കാറിൽ പിടിച്ച് കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; മർദ്ദനമേറ്റത് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിക്ക്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ