കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിൽ ഓണാഘോഷം നടത്തി; മാവേലികളായി പെൺകുട്ടികൾ
സ്വന്തം ലേഖിക
കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പെൺകുട്ടികളാണ് മാവേലിയുടെ വേഷം ധരിച്ച് രംഗത്ത് എത്തിയത്.
കുട്ടികൾ മാവേലി വേഷം ധരിച്ച് സഹപാഠികൾക്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തി. തുടർന്ന്, സ്കൂൾ കുട്ടികൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.
സിസ്റ്റർ ജെയിൻ പരിപാടികൾക്ക് നേതൃത്വം നൽകി.ഐറിൻ റോയി മാവേലിയായും, അനുശ്രീ വാമനനായുംവേഷം ധരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0