https://thirdeyenewslive.com/kanam-rajendran-annie-raja-cpi-kerala-police/
ആനി രാജയെ തള്ളി കാനം; 'കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല, നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളുമില്ല; കോൺ​ഗ്രസിലെ തർക്കങ്ങൾ ചായക്കോപ്പിലെ കൊടുങ്കാറ്റു പോലെ അവസാനിക്കും'