https://thirdeyenewslive.com/k-sudhakaran-mv-jayarajan/
'എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു? ; താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ല : കെ സുധാകരന്‍; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍