
കുഴിമറ്റം: പനച്ചിക്കാട്ടെ കോൺഗ്രസ് നേതാവായിരുന്ന നീലംചിറ തെക്കേപ്പറമ്പിൽ പരേതനായ പുന്നൻ പോത്തന്റെ (നീലഞ്ചിറ കുഞ്ഞുമോൻ )
മകൻ ജോബി പുന്നൂസ് (52 എം ആർ എഫ് വടവാതൂർ ) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചെന്നിത്തല മൂലയിൽ സുജജോബി. മക്കൾ: രേഷ്മ (റിയാദ്, സൗദി അറേബ്യ), റോഷിൻ ഫിലിപ്പ് (എയിംസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി , കോട്ടയം ) മരുമകൻ: ഷിജോ ഷാജി ഏബ്രഹാം ചേരാവള്ളിൽ, പുതുക്കുളം, പത്തനംതിട്ട) (സൗദി)