play-sharp-fill
ദിശ 2023 ; തൊഴില്‍മേള രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ ഈ മാസം 31 ന്

ദിശ 2023 ; തൊഴില്‍മേള രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ ഈ മാസം 31 ന്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ആഗസ്റ്റ് 12 ന് നടത്തുന്ന ദിശ 2023 മെഗാ തൊഴില്‍ മേളയ്ക്ക് മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷൻ ക്യാമ്പയിൻ 31 ന് രാവിലെ 10 മുതല്‍ 2 വരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

രജിസ്റ്റര്‍ ചെയ്യാൻ താത്പര്യമുള്ളവര്‍ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങള്‍ 7356754522 എന്ന നമ്ബരിലേയ്ക്ക് വാട്സ് ആപ്പ് ചെയ്യുക. ഫോണ്‍ : 04812563451, 2565452.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group