https://thirdeyenewslive.com/japan-vs-germany-ok-fifa-worldcup-okok/
എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ; പൊരുതിക്കേറി ജപ്പാൻ; ജപ്പാന് മുന്നിൽ വീണു ജർമൻ വന്മത്തിൽ..! ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ്‌ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ ജപ്പാൻ - ജർമനി മത്സരം വിലയിരുത്തുന്നു