https://thirdeyenewslive.com/ipl-mumbai-indians-failed/
പ്രതിസന്ധി അവസാനിക്കുന്നില്ല...! വാംഖഡെയില്‍ ഹാര്‍ദിക്കിന്റെ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി; തകർത്ത് തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; തകര്‍പ്പൻ അര്‍ധ സെഞ്ചുറിയുമായി റിയാൻ പരാഗ്; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയില്‍ ഒന്നാമത്; ഹോം ഗ്രൗണ്ടിലും തോറ്റതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ കടുത്ത സമ്മര്‍ദ്ദത്തില്‍