
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കുത്തേറ്റ് മരിച്ചു.
ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് കുത്തേറ്റ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസം സ്വദേശിയായ പ്രാഞ്ചി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കമല്‍ മാലിക് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.