https://thirdeyenewslive.com/innocent-politicians-condolences/
നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതി...! എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ചു; ഇന്നസെന്റിനെ ഓര്‍ത്ത് മുഖ്യമന്ത്രി; മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരമെന്ന് പ്രതിപക്ഷ നേതാവ്; ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ പ്രമുഖർ