https://thirdeyenewslive.com/innocent-final-journey-to-iringalakuda/
കൊച്ചിയുടെ മണ്ണിൽ നിന്നും ഇന്നച്ചന് വിട; സ്വന്തം മണ്ണിലേക്കുള്ള വിലാപയാത്ര വികാരനിർഭരം; ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം; നാളെ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഇഷ്ടനടൻ്റെ സംസ്കാരം; പ്രിയപ്പെട്ടവരുടെ ഓർമ്മയിലേക്ക് മൺമറഞ്ഞ് ഇന്നസെന്റ്