https://thirdeyenewslive.com/hypermarket-kottayam-cctv/
ചതിച്ചാശാനേ... സിസിടിവി ചതിച്ചു; കോട്ടയം നഗരമധ്യത്തിലെ ഹൈപ്പർമാർക്കറ്റിൽ പട്ടാപ്പകൽ മോഷണം; വിലകൂടിയ കോസ്‌മെറ്റിക്സുകളും സോപ്പുകളും അടിച്ച് മാറ്റി അടിവസ്ത്രത്തിനകത്ത് വെച്ച് യുവാവ് കടന്ന് കളഞ്ഞു; സിസിടിവി ദൃശ്യങ്ങളിൽ കാണുന്നയാളെ അറിയാവുന്നവർ ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടുക