https://thirdeyenewslive.com/husband-suicide-death-2/
പ്രവാസിയായ ഭർത്താവിൻ്റെ ക്രൂര മർദനം'; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസെത്തി; വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ യുവാവ് തൂങ്ങി മരിച്ചു