സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടെ ഉണ്ടായ അപകടം ;മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു
കൊച്ചി : സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു. കലാകാരൻമാർ അപകടമുണ്ടാക്കുന്നത്
തെറ്റായ പ്രവണത എന്ന് മനുഷ്യാവകാശ കമ്മീഷൻ.
അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രോമാൻസ് എന്ന സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
Third Eye News Live
0